EXCLUSIVEശതാബ്ദി ഗേറ്റെന്ന ആവശ്യം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ്; പൊടുന്നനെ ആ ആവശ്യം പൊടി തട്ടിയെടുത്ത് ഗേറ്റ് പണിയുന്നത് റോഡില്‍ നിന്നും ഉള്ളിലേക്ക് കുറച്ചു മാറി; പണി കഴിഞ്ഞ് പഴയ ഗേറ്റ് പൊളിച്ചാല്‍ ബാറിന് 200 മീറ്റര്‍ ദുരപരിധി കടക്കാം; എസ് എം വി സ്കൂളിലെ ഗേറ്റ് നിര്‍മ്മാണം വിവാദത്തില്മറുനാടൻ മലയാളി ബ്യൂറോ5 Nov 2024 12:40 PM IST